---
title: "മുളക്കുളം വടക്കേക്കര ചേന്നംമ്പിള്ളിൽ പരേതനായ സി.എം ഔസേഫിന്റെ മകൻ സി.ഒ റോയി (58) നിര്യാതനായി"
english_title: "CO Roy (58), son of late CM Youssef, passed away at Mulakulam Vaddakekara Chennampilli."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/135774/CO Roy (58), son of late CM Youssef, passed away at Mulakulam Vaddakekara Chennampilli."
published_at: "2023-08-02T10:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9e034e947a_Picsart_23-08-02_10-17-54-880.jpg"
keywords: []
---

# മുളക്കുളം വടക്കേക്കര ചേന്നംമ്പിള്ളിൽ പരേതനായ സി.എം ഔസേഫിന്റെ മകൻ സി.ഒ റോയി (58) നിര്യാതനായി

> **Lead Summary:** പിറവം.... മുളക്കുളം വടക്കേക്കര ചേന്നംമ്പിള്ളിൽ പരേതനായ സി.എം ഔസേഫിന്റെ മകൻ സി.ഒ റോയി നിര്യാതനായി. (റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, ആംഡ് പോലീസ് തൃപ്പൂണിത്തുറ) മുൻ മുഖ്യ മന്ത്രി ഇ.കെ നായനാരുടെ പേർസണൽ സ്റ്റാഫ് അംഗമായിരുന്നു. മാതാവ്: മറിയക്കുട്ടി. ഭാര്യ: ഊരമന പാണാട്ട് കുടുംബാഗം നിർമല. മക്കൾ: ലിന്റാ (അഡ്വഞ്ചർ പബ്ലിക് സ്കൂൾ പാമ്പാക്കുട), ലിജോ. മരുമകൻ: സുധി. സംസ്കാരം ബുധനാഴ്ച 4 ന് ഇല്ലിക്കമുക്കട ബൈബിൾ സ്റ്റുഡൻസ് മിനിസ്ട്രീസ് സെമിത്തേരിയിൽ.

## Article Content

പിറവം.... മുളക്കുളം വടക്കേക്കര ചേന്നംമ്പിള്ളിൽ പരേതനായ സി.എം ഔസേഫിന്റെ മകൻ സി.ഒ റോയി നിര്യാതനായി. (റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, ആംഡ് പോലീസ് തൃപ്പൂണിത്തുറ) മുൻ മുഖ്യ മന്ത്രി ഇ.കെ നായനാരുടെ പേർസണൽ സ്റ്റാഫ് അംഗമായിരുന്നു. മാതാവ്: മറിയക്കുട്ടി. ഭാര്യ: ഊരമന പാണാട്ട് കുടുംബാഗം നിർമല. മക്കൾ: ലിന്റാ (അഡ്വഞ്ചർ പബ്ലിക് സ്കൂൾ പാമ്പാക്കുട), ലിജോ. മരുമകൻ: സുധി. സംസ്കാരം ബുധനാഴ്ച 4 ന് ഇല്ലിക്കമുക്കട ബൈബിൾ സ്റ്റുഡൻസ് മിനിസ്ട്രീസ് സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/135774/CO Roy (58), son of late CM Youssef, passed away at Mulakulam Vaddakekara Chennampilli.)